¡Sorpréndeme!

നീനുവിന്റെ 'അമ്മ കുടുങ്ങിയേക്കും | Oneindia Malayalam

2018-06-22 174 Dailymotion

Neenu's mother summoned police
കെവിന്റെ വീട്ടില്‍ നിന്ന് നീനുവിനെ തങ്ങളുടെ വീട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ മകള്‍ക്ക് മാനസിക രോഗമാണെന്ന വാദം ചാക്കോ കോടതിയില്‍ നടത്തിയിരുന്നു. എന്നാല്‍ നീനുവിന് മാനസിക രോഗമുണ്ടെന്ന തെളിയിക്കുന്ന രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതോടെ ചാക്കോയുടെ ഈ തന്ത്രം പൊളിയുകായിരുന്നു.
#KevinKottayam